Ayurvedic Medicinal Plants
velvet leaf

ഞെരിഞ്ഞമ്പുളി,   ചുവന്ന ചുണ്ണാമ്പുവള്ളി 

Family: Vitaceae (Grape family)
Genus: Cissus
Botanical name: Cissus repanda
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Pani bel, Dekarbela
English: Pani Bel, Wavy-leaved Cissus
Malayalam: Narijampuli, Marigampuli
(ഞെരിഞ്ഞമ്പുളി,   ചുവന്ന ചുണ്ണാമ്പുവള്ളി )

ഞെരിഞ്ഞമ്പുളി,   ചുവന്ന ചുണ്ണാമ്പുവള്ളി

ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന മുന്തിരി കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് ചുവന്ന ചുണ്ണാമ്പുവള്ളി (ശാസ്ത്രീയനാമം: Cissus repens). മലീഷ്യ ഉൾപ്പെടെ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നു. തെക്ക് കേപ്പ് യോർക്ക് പെനിൻസുല മുതൽ ആസ്ത്രേലിയയിലെ നനവുള്ള ഉഷ്ണമേഖലാ പ്രദേശമായ കിഴക്കൻ ക്വീൻസ് ലാൻഡ് വരെ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹൃദയാകൃതിയിലുള്ള ഇലകളും ഇലകളോട് ചേർന്ന് തണ്ടിൽ നിന്ന് ഉൽഭവിക്കുന്ന ചുരുൾവള്ളികളും (tendrils) ഉണ്ട്.

ഔഷധ യോഗങ്ങൾ

ത്വക്ക് രോഗങ്ങൾക്കും ചൊറിച്ചിലിനും ഇലകൾ ചൂടാക്കി ചർമ്മത്തിൽ പുരട്ടുന്നു.