Ayurvedic Medicinal Plants

നീല ഉമ്മം, കറുത്തുമ്മം
Family: Solanaceae
Genus: Datura
Botanical name: Datura metel Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dhattura, Dusthara, Unmatta, Durdhura
English: Blue Thorn apple
Hindi: Dattura
Malayalam: Neela Ummam
Genus: Datura
Botanical name: Datura metel Linn.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dhattura, Dusthara, Unmatta, Durdhura
English: Blue Thorn apple
Hindi: Dattura
Malayalam: Neela Ummam
(നീല ഉമ്മം, കറുത്തുമ്മം )
നീല ഉമ്മം, കറുത്തുമ്മം
ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത് ഭാരതം മുഴുവൻ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് (ശാസ്ത്രീയനാമം : Datura metel Linn). സംസ്കൃതത്തിൽ ഇതിന്റെ പേര് ധുർധുരം എന്നാണ്. പൂക്കളെ അടിസ്ഥാനമാക്കി പലതരം ഉണ്ട്, എങ്കിലും വെള്ളനിറത്തിൽ പൂക്കൾ ഉണ്ടാകുന്നവയും നീലയിൽ കറുപ്പ് നിറം ചേർന്നിട്ടുള്ളയുമാണ് സാധാരണ കേരളത്തിൽ കാണപ്പെടുന്നത്. എങ്കിലും ഇളം നീലനിറത്തിൽ പുഷ്പിക്കുന്ന ഉമ്മത്തിനാണ് ഔഷധമൂല്യം കൂടുതലെന്ന് കരുതുന്നു.
കൂടുതൽ ഈ സസ്യത്തെ കുറിച്ച് അറിയാൻ വെളുത്ത ഉമ്മം കാണുക.