Ayurvedic Medicinal Plants
velvet leaf

നീർപ്പോള,  ആകാശത്താമര

Family: Dipterocarpaceae (Sal family)
Genus: Dipterocarpus
Botanical name: Dipterocarpus turbinatus
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Garjan, teli-garjan
English: Garjan
Malayalam: Nervatti Nirvatti
( നേർവട്ടി)

നീർപ്പോള

ശുദ്ധജലത്തിൽ വളരുന്ന ഒരു ജല സസ്യമാണ് നീർപ്പോള. (ശാസ്ത്ര നാമം: Pistia stratiotes).

കുളങ്ങളിലും കായലുകളിലും വളർന്ന സസ്യമാണ് ആകാശ താമര. ശുദ്ധജലത്തിൽ വളർന്ന ഒരു ജലസസ്യമാണ്. ആഫ്രിക്കയിലെ നൈൽ നദിയിലും വിക്ടോറിയ തടാകത്തിലും ആണ് ആദ്യമായി ഇതിന്റെ സാന്നിധ്യം കണ്ടതായി പറയപ്പെടുന്നു. കേരളത്തിലെ ജലാശയങ്ങളിൽ പരക്കെ ഈ സസ്യത്തെ കാണാം.

ഇതളുകൾ താമര ഇതളുകൾ പോലെ ബിനീസിക്കപ്പെട്ടിരിക്കുന്നതിനാലും ജലോപരത്തിൽ പൊങ്ങിക്കിടക്കുന്നതിലും ആണ് ഇതിനെ ആകാശ താമര അല്ലെങ്കിൽ പച്ച താമര എന്ന് വിളിക്കുന്നു.ഈ ചെടികളുടെ ഇലകൾക്ക് 14 സെന്റീമീറ്റർ വലിപ്പമുണ്ടാകും അമ്മച്ചിടിയിൽ നിന്ന് തണ്ടുകൾ ഉണ്ടായി അതിൽ നിന്നാണ് അടുത്ത തലമുറ ഉണ്ടാകുന്നത്. ഇലകൾക്കിടയിൽ ചെറിയ പൂക്കൾ കാണുമെങ്കിലും വിത്തുകൾ കാണാറില്ല. പൂക്കൾ ചെറുതും ക്രീം കളറിലോ വെളുത്തതോ ആണ്. ആൺബുക്കളും പെൺകുട്ടികളും നേർത്ത പാളികൾ കൊണ്ട് വേർതിരിക്കപ്പെട്ടിട്ടുണ്ട്.

ഔഷധ യോഗങ്ങൾ

ഇലയും വേരും വിത്തും ഔഷധ യോഗ്യമായി കണക്കാക്കപ്പെടുന്നു. ത്വക്ക് രോഗങ്ങള് അതിസാരം പനി മുതലായവാക്കു ഔഷധമായി ഈ സസ്യത്തെ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

ചില നാളുകളിൽ നീർവേകം മൂത്രനാളിലെ അണുബാധ, വയറുവേദന ആമാശയ പ്രശ്നങ്ങൾ,  ശർദ്ദിക്കുള്ള ചികിത്സകൾക്ക്, ചർമ രോഗങ്ങളിൽ, പൊള്ളലുകൾക്ക്  ബാഹ്യമായി ഉപയോഗിക്കാറുണ്ട്.

( ഇത് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അമിതമായി കഴിക്കുന്നത് കടുത്ത വയറിളക്കത്തിന് കാരണമാകാം.)