Ayurvedic Medicinal Plants
velvet leaf

Nirnelli       നീർനെല്ലി, നീരോലി ചെടി

Family: Phyllanthaceae (leaf-flower family)
Botanical name: Phyllanthus reticulatus Poir
PLANT NAME IN DIFFERENT LANGUAGES
Sanskrit: Poolika, Krishnakamboji
English: Black-Honey Shrub, black-berried featherfoil, potato-bush, netted-leaved leaf-flower
Hindi: Pancholi, Makhi
Malayalam: Nirnelli, Niroori, Niroli
(നീർനെല്ലി, നീരോലി ചെടി)

നീർനെല്ലി

ഒരു കുറ്റിച്ചെടിയാണ് നീരോലി അഥവാ നീർനെല്ലി. (ശാസ്ത്രീയനാമം: Phyllanthus reticulatus Poir).  സാധാരണയായി വേലികളിൽ കണ്ടുവരുന്ന നീരോലി ചെടിയുടെ തണ്ടുകൾക്ക് ബലം കുറവാണ്. അല്പം ചവർപ്പ് കലർന്ന ഫലമാണ് നീരോലിക്കുള്ളത്. ഇളം കായക്ക് പച്ച നിറവും പഴുത്ത് കഴിയുമ്പോൾ വയലറ്റ് നിറവുമാണ്. നാവിലും മറ്റും വയലറ്റ് നിറം പറ്റി പിടിക്കുകയും ചെയ്യും.

ഔഷധ യോഗങ്ങൾ

നീർനെല്ലിയുടെ വേരും ഇലകളും എരിവ്, പ്രമേഹം, ത്വക്ക് രോഗങ്ങൾ, മുറിവുകൾ, വൃക്കകളുടെ പ്രവർത്തനം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.