Ayurvedic Medicinal Plants
Padthipullu പടത്തിപ്പുല്ല്
Family: Commelinaceae (Dayflower family)
Genus: Floscopa
Botanical name: Floscopa scandens
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Climbing Flower Cup
Malayalam: Padthipullu
Genus: Floscopa
Botanical name: Floscopa scandens
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Climbing Flower Cup
Malayalam: Padthipullu
(പടത്തിപ്പുല്ല്)
പടത്തിപ്പുല്ല്
കൊമ്മലിനേസി കുടുംബത്തിലെ ഒരു ഇനം സസ്യമാണ് (ശാസ്ത്രീയനാമം: Floscopa scandens). ഒരു വാർഷിക അല്ലെങ്കിൽ കുറ്റിച്ചെടിയാണ്, ഇത് പ്രധാനമായും ഉപ ഉഷ്ണമേഖലായിൽ വളരുന്നു. ഈ സസ്യം നിലത്തുകൂടി പടർന്ന് വളരുന്നു. പശ്ചിമഘട്ടത്തിലെ വനങ്ങളിലെ അരുവികൾക്കും ചതുപ്പുനിലങ്ങൾക്കും സമീപം സാധാരണയായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണിത്. പൂവിടുന്നത് ജൂലൈ മുതൽ നവംബർ മാസം വരെ ആണ്. ഈ സസ്യ നമ്മുടെ അറിവിൽ ഒരു പൂന്തോട്ട സസ്യമായി ഉപയോഗിച്ചിട്ടില്ല. പടത്തിപ്പുല്ല് അക്വേറിയം പ്ലാൻ്റിന് അനുയോജ്യംമാണ്.
ഔഷധ യോഗങ്ങൾ
ഈ സസ്യയം നാടോടി വൈദ്യത്തിൽ, ഒടിഞ്ഞ എല്ലുകളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. തണ്ടിൻ്റെ നീര് കണ്ണ് വേദനയ്ക്ക് ഉപയോഗിക്കുന്നു.