Ayurvedic Medicinal Plants
പാഷൻ ഫ്രൂട്ട്
Genus: Passiflora
Botanical name: Passiflora edulis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Mamataphala, Amlaphala
Hindi: Passion fruit
English: Passion fruit, Edible Passion Flower, Passion flower, Purple granadilla
Malayalam: Passion fruit
പാഷൻ ഫ്രൂട്ട്
പീരപെട്ടിക്ക അഥവാ പേകുമ്മട്ടി നമ്മുടെ നാട്ടു ചുറ്റുപാടും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് എന്നാൽ ഇപ്പോൾ വിരളമായിട്ട് കാണുന്നുള്ളൂ. (ശാസ്ത്രീയനാമം : Citrullus colocynthis). വെള്ളരി ചിരിയോട് സാമ്യമുള്ള ഇലയും മഞ്ഞപ്പൂവും അൽപ്പം നീണ്ട കായയും ഉള്ള വള്ളിച്ചെടിയാണ് ആട്ടങ്ങ. പല രൂപങ്ങളിലും വ്യത്യസ്ത നിറങ്ങളിലും പേകുമ്മട്ടി അഥവാ ആട്ടങ്ങ കാണപ്പെടുന്നുണ്ട്.
ഔഷധ യോഗങ്ങൾ
ആസ്ത്മ, ബിപി, വായ അൾസർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഹൈപ്പർടെൻഷൻ, ഉത്കണ്ഠ ശമിക്കും. രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണ്. ഹോമിയോപ്പതിയിലും ആധുനികവൈദ്യത്തിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു. വൈറ്റമിൻ ബി-യുക്തങ്ങളുടെ അഭാവം മൂലമുണ്ടാവുന്ന വായ്പുണ്ണിന് ഇത് നല്ല ഔഷധമാണ്. വില്ലൻ ചുമയ്ക്കും പഴത്തിന്റെ നീരു് നല്ലതാണ്.