Ayurvedic Medicinal Plants

Abutilon indicum

പെണാർവള്ളി

Family: Cucurbitaceae
Genus: Zanonia
Botanical name: Zanonia Indica
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Cirpota
Malayalam: Pinarvalli
(പെണാർവള്ളി)

പെണാർവള്ളി

വെള്ളരിയുടെ കുടുംബമായ കുക്കുർബിറ്റേസീയിലെ ഒരു സസ്യമാണ് പെണാർവള്ളി (ശാസ്ത്രീയനാമം: Zanonia indica). ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കെ ഏഷ്യ തുടങ്ങി ന്യൂ ഗിനിയയുടെ കിഴക്കുഭാഗം വരെ കാണപ്പെടുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണിത്. 9 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ മരത്തിൽ കയറുന്നു. കേരളത്തിൽ തരിശുനിലങ്ങളിൽ വളരുന്നു. പൂവിടുന്നതും കായ്ക്കുന്നതും ഒക്ടോബർ മുതൽ നവംബർ മാസം വരെയാണ്.

ഔഷധ യോഗങ്ങൾ

തണ്ട്, ഇല, പഴം എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. ആസ്തമ, ചുമ, പരു മൂലമുണ്ടാകുന്ന നാഡീകൾക്ക് ഉണ്ടാകുന്ന വിക്കത്തിന് ഉപയോഗിക്കുന്നു. ആസ്ത്മ, ചുമ എന്നിവയുടെ ചികിത്സയ്ക്കായി ചെടിയുടെ ഫലം ഉപയോഗിക്കുന്നു.