Ayurvedic Medicinal Plants
ശംഖുകുപ്പി, പുഴമുല്ല
Family: Verbenaceae (Verbena family)
Botanical name: Clerodendrum inerme
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kundali
English: Glory Bower, Indian privet, Seaside clerodendrum, Wild Jasmine
Hindi: chhoti-ari
Malayalam: Shangamkuppi, Nirnochi
Botanical name: Clerodendrum inerme
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kundali
English: Glory Bower, Indian privet, Seaside clerodendrum, Wild Jasmine
Hindi: chhoti-ari
Malayalam: Shangamkuppi, Nirnochi
( ശംഖുകുപ്പി, പുഴമുല്ല, ചെറുചിന്ന, നിരൊഞ്ചി, ചിന്നയില, വിഷമദരി, മുല്ലച്ചിന്ന )
ശംഖുകുപ്പി
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളീൽ കണ്ടു വരുന്ന ഒരു കണ്ടൽ സഹവർത്തി സസ്യമാണ് പുഴമുല്ല അഥവാ ശംഖുകുപ്പി. (ശാസ്ത്രീയനാമം: Clerodendrum inerme). ഏകാദശം 1 മുതൽ 2 മീറ്റർ ഉയരമുള്ള, വളരെയധികം ശാഖകളുള്ള, ഇടത്തുർന്നുനിൽക്കുന്ന കുറ്റിച്ചെടിയാണ് ശംഖുകുപ്പി. ഇലകൾക്ക് നല്ല പച്ച നിറമാണ്. പൂക്കൾക്ക് വെള്ള നിറമാണ്. വേട്ടിയൊരുക്കി ഇഷ്ടപ്പെട്ട രൂപത്തിൽ ആക്കാൻ പറ്റിയ ഈ ചെടി അതിനാൽത്തന്നെ ഭംഗിയുള്ള വേലികളും മറ്റു ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഉപ്പുവെള്ളത്തിനെയും സഹിക്കാൻ കഴിയുന്ന പുഴമുല്ല ഇന്ത്യയിൽ എല്ലായിടത്തും തന്നെ തീരപ്രദേശങ്ങളിൽ കാണാറുണ്ട്.
ഔഷധ യോഗങ്ങൾ
ശംഖുകുപ്പി സമൂലം ഓഷധത്തിനായി ആയിഉപയോഗിക്കുന്നു. പനി, രക്താതിമർദ്ദം, ചുമ, ചർമ്മ തിണർപ്പ്, പേശീവേദന, ഛർദ്ദി, ലൈംഗിക രോഗങ്ങൾ എന്നിവ ശമിക്കും.