സിന്ദൂരമരം, കുങ്കുമപ്പൂമരം
Genus: Mallotus
Botanical name: Mallotus philippensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Rechanaka, Kampillaka
Hindi: Amala, Raini, Rohan, Rohini, Sinduri
English: Kamala Tree, dyer’s rottlera, monkey face tree, orange kamala, red kamala, scarlet croton
Malayalam: Sindoori, Kurangumanjal, Kunkumappuumaram
സിന്ദൂരമരം
ഈ മരത്തിൽ നിന്നാണ് അത്തിപ്പഴം ഉണ്ടാകുന്നത് (ശാസ്ത്രീയനാമം : Ficus carica ). ശീമയത്തിയുടെ ഫലത്തിന്റെ ഉൾവശം മാംസളമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഡ്രൈ ഫ്രൂട്ട്സ് ആയിട്ട് ശീമയത്തിയുടെ ഫലമാണ് ഉപയോഗിക്കുന്നത്. പല വൃക്ഷമായും അലങ്കാരവൃക്ഷമായും ഈ സസ്യത്തെ വളർത്താറുണ്ട്. നിറയെ ഇലകളുമായി തഴച്ചു വളരുന്ന അത്തി ഒരു തണൽമരമായി വളർത്താറുണ്ട്. 7 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ ഈ സസ്യം വളരാറുണ്ട്.
ഒരു വലിയ കുറ്റിച്ചെടി ആയിട്ടോ ഒരു വൃക്ഷം ആയിട്ടോ ഇതിനെ കണക്കാക്കാവുന്നതാണ്. ഇലകളുടെ മുകൾഭാഗം കടും പച്ച നിറവും അടിഭാഗം ഇളം പച്ച നിറവും ആണ്. ഇല പൊഴിച്ചതിനുശേഷം തായ്ത്തടിയിലും തണ്ടുകളിലും മണ്ണിനു പുറത്തുള്ള വേരുകളിൽ ഫലങ്ങൾ ഉണ്ടാകും. 10 മുതൽ 15 കായ്കൾ വരെ ഒരു കുലയിൽ ഉണ്ടാകുന്നു. കായ്കൾ മരത്തിൽ നിന്നു തന്നെ പഴുത്താൽ രുചിയും മധുരവും കൂടുതലായിരിക്കും. പറിച്ചുവെച്ച് പഴിപ്പിക്കാറുണ്ട്. കൊമ്പുകൾ മുറിച്ചു നട്ടാണ് കൃഷി ചെയ്യാറുള്ളത്. മിത ശോഷണ മേഖലയിൽ അത്തി വളരുന്നതാണ്. ചതിപ്പിലും അമിതമായി നീർക്കെട്ടുള്ള സ്ഥലങ്ങളിലും അത്തി വളരില്ല. വരണ്ടതും വെയിൽ നിറഞ്ഞതും ആയ സ്ഥലങ്ങളിൽ അത്തി വളരും. മണ്ണ് ഫലപുഷ്ടം ഇല്ലെങ്കിലും അത്തി വളരുന്നത് ഒരു പ്രത്യേകതയാണ്.
ഔഷധ യോഗങ്ങൾ
ഈ സസ്യത്തിന്റെ വേര്, ഫാലം, കറ, ഇല എന്നിവ ഔഷധഗുണമുള്ളതാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിവസവും രാവിലെ ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. മൂന്ന് ശതമാനത്തോളം കാൽസ്യം അടങ്ങിയിട്ടുള്ള അത്തിപ്പഴം എല്ലുകളുടെ ആരോഗ്യവും ബലവും വർദ്ധിപ്പിക്കും. പല്ലിന് ആരോഗ്യവും ഉറപ്പും കിട്ടുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.
അത്തിപ്പഴത്തിൽ കൂടിയ അളവിൽ ഇൻസുലിൻ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ പ്രമേഹത്തിന് പരിഹാരം ഉണ്ടാകും. ശരീരത്തിലെ അമിതമായ ഉള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും, ശരീരഭാരം കുറയ്ക്കാനും, രോഗപ്രതിരോദശേഷി വർദ്ധിപ്പിക്കാൻനും, ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്കും വളരെ നല്ലതാണ്.
20 ഗ്രാം അത്തിയുടെ വേര് 200 മില്ലി വെള്ളത്തിൽ കഷായം വെച്ച് 50 മില്ലി ആക്കി 25 മില്ലി സേവിച്ചാൽ എല്ലാവിധ ചർമ്മ രോഗങ്ങക്കും കൂടാതെ വരണ്ട ചുമക്കും ശമിപ്പിക്കുന്നതാണ്.